ജനുവരി 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 3-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 29-32
നമ്പർ 1: 2 ദിനവൃത്താന്തം 30:13-22
നമ്പർ 2: യേശുക്രിസ്തു വെറുമൊരു നല്ല മനുഷ്യൻ മാത്രമായിരുന്നോ? (rs പേ. 210 ¶2)
നമ്പർ 3: മരണഭീതിയിൽ കഴിയുന്നവർ എങ്ങനെയാണ് അടിമകളായിരിക്കുന്നത്? (എബ്രാ. 2:15)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: യഹോവയുടെ ഹിതം ചെയ്യാൻ വേർതിരിക്കപ്പെട്ടവർ. സംഘടിതർ പുസ്തകത്തിന്റെ 168-ാം പേജിലെ 2-ാം ഖണ്ഡിക മുതൽ അധ്യായത്തിന്റെ അവസാനം വരെയുള്ള ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം.
10 മിനി: സ്വാഭാവികതയോടെ സുവാർത്ത പ്രസംഗിക്കുക. ശുശ്രൂഷാസ്കൂൾ പേജ് 128 ഖ.1 മുതൽ പേജ് 129 ഖ.1 വരെയുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള ചർച്ച. പരിചയസമ്പന്നനായ ഒരു പ്രസാധകനുമായി അഭിമുഖം. ശുശ്രൂഷയിൽ ഏർപ്പെടാൻ ധൈര്യമില്ലാതിരുന്ന അദ്ദേഹം തന്റെ പരിഭ്രമവും ലജ്ജാശീലവും തരണംചെയ്തത് എങ്ങനെയെന്ന് പറയട്ടെ.