വയൽസേവനം
2010 ജൂലൈ
ജൂലൈ മാസത്തിൽ 32,255 പ്രസാധകർ 35,300 ബൈബിളധ്യയനങ്ങൾ നടത്തി എന്നത് എത്ര പ്രോത്സാഹജനകമാണ്! താത്പര്യം കാണിച്ച വ്യക്തികൾക്ക് 2,17,176 പ്രസിദ്ധീകരണങ്ങളാണ് അവർ സമർപ്പിച്ചത്. യഹോവയോടും സഹമനുഷ്യരോടും നാം കാണിക്കുന്ന ഈ സ്നേഹം യഹോവയെ എത്ര സന്തോഷിപ്പിക്കുന്നുണ്ടാകും!