ജനുവരി 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 17-ന് ആരംഭിക്കുന്ന വാരം
ഗീതം 45, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w07 1/15 പേ. 28-30 ¶11-20 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: എസ്രാ 1-5 (10 മിനി.)
നമ്പർ 1: എസ്രാ 3:1-9 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: യഹൂദന്മാർ പൊതുവെ യേശുവിനെ മിശിഹാ ആയി സ്വീകരിക്കാഞ്ഞത് എന്തുകൊണ്ട്?—rs പേ. 211 ¶1-2 (5 മിനി.)
നമ്പർ 3: ആത്മാവ് എങ്ങനെയാണ് ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നത്?—സഭാ. 12:7 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ആവർത്തനം—ശുശ്രൂഷയിൽ അതിന്റെ പ്രാധാന്യം. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 206-207 പേജുകളിലെ വിവരങ്ങൾ ആസ്പദമാക്കിയുള്ള ചർച്ച. ആ ഭാഗത്തുനിന്നുള്ള രണ്ടോ മൂന്നോ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹ്രസ്വമായ ഒരു അവതരണം.
20 മിനി: “ഇതര ചികിത്സാരീതികളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?” ചോദ്യോത്തര പരിചിന്തനം. ആമുഖ പ്രസ്താവനകൾക്ക് ഒന്നാം ഖണ്ഡികയിലെ വിവരങ്ങളും ഉപസംഹാര പ്രസ്താവനകൾക്ക് മൂന്നാം ഖണ്ഡികയിലെ വിവരങ്ങളും ഉപയോഗിക്കുക. ഒരു മൂപ്പൻ നടത്തേണ്ടത്.
ഗീതം 7, പ്രാർഥന