ഫെബ്രുവരി 21-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 21-ന് ആരംഭിക്കുന്ന വാരം
ഗീതം 130, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 4/15 പേ. 16-18 ¶1-8 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: നെഹെമ്യാവു 12-13 (10 മിനി.)
നമ്പർ 1: നെഹെമ്യാവു 13:15-22 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: യഹോവയാം ദൈവത്തിന് അനന്യഭക്തി നൽകുക എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?—പുറ. 20:5 (5 മിനി.)
നമ്പർ 3: യോഹന്നാൻ 5:18-ന്റെ അർഥമെന്താണ്?—rs പേ. 214 ¶4-5 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: യഹോവ തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുകയില്ല. (സങ്കീ. 37:28) വാർഷികപുസ്തകം 2010, പേജ് 149 ഖണ്ഡിക 1 - പേജ് 150 ഖണ്ഡിക 5; പേജ് 175 ഖണ്ഡിക 2 - പേജ് 179 ഖണ്ഡിക 7 (അൽബേനിയ—സുപ്രധാന സംഭവങ്ങൾ ഒഴികെ) എന്നിവയിലെ വിവരങ്ങളെ അധികരിച്ചുള്ള ചർച്ച. ഓരോ അനുഭവവും പരിചിന്തിച്ചശേഷം തങ്ങൾ എന്തു പഠിച്ചുവെന്ന് സദസ്യർ പറയട്ടെ.
10 മിനി: ഫലപ്രദമായ ഉപസംഹാരം—വയൽശുശ്രൂഷയിൽ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 221-ാം പേജിലെ 5-ാം ഖണ്ഡികമുതൽ 222-ാം പേജിന്റെ അവസാനംവരെയുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള പ്രസംഗം. പ്രസ്തുത ഭാഗത്തെ ഒന്നോ രണ്ടോ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹ്രസ്വമായ ഒരു അവതരണം നടത്തുക.
10 മിനി: “വന്ന് എന്നെ അനുഗമിക്കുക.” ചോദ്യോത്തര പരിചിന്തനം. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 70-ാം പേജിലെ വിവരങ്ങളെ ആസ്പദമാക്കി, സഭായോഗങ്ങളിൽ ഉത്തരം പറയുന്നതു സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുക.
ഗീതം 82, പ്രാർഥന