വയൽസേവനം
2010 സെപ്റ്റംബർ
താത്പര്യക്കാരെ ബൈബിൾപഠിപ്പിക്കുന്നതിലും അവരുടെ താത്പര്യം വളർത്തിയെടുക്കുന്നതിലും നാം ഉത്സാഹത്തോടെ ഏർപ്പെട്ടു. 1,58,592 മടക്കസന്ദർശനങ്ങളും 33,037 ഭവന ബൈബിളധ്യയനങ്ങളും നാം നടത്തുകയുണ്ടായി. സാധാരണ പയനിയർമാർ പ്രസംഗവേലയ്ക്ക് മുൻനിരയിൽത്തന്നെയുണ്ട്—ഓരോ പയനിയറും ശരാശരി അഞ്ചുബൈബിളധ്യയനം നടത്തുന്നു.