ഏപ്രിൽ 4-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 4-ന് ആരംഭിക്കുന്ന വാരം
ഗീതം 43, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 11/15 പേ. 23-25 ¶1-10 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഇയ്യോബ് 16–20 (10 മിനി.)
നമ്പർ 1: ഇയ്യോബ് 18:1-21 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: സ്വർഗത്തിൽ യേശുവിന് തന്റെ ജഡിക ശരീരമുണ്ടോ?—rs പേ. 217 ¶1-4 (5 മിനി.)
നമ്പർ 3: പ്രബുദ്ധരായ അധികാരികൾ യഹോവയുടെ സാക്ഷികളെ പുകഴ്ത്തുന്നത് എന്തുകൊണ്ട്?—റോമ. 13:3 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: “ഭരണസംഘത്തിന്റെ കത്ത്.” ചർച്ച.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 103, പ്രാർഥന