മെയ് 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 2-ന് ആരംഭിക്കുന്ന വാരം
ഗീതം 101, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
“വന്ന് എന്നെ അനുഗമിക്കുക,” അധ്യാ. 1 ¶16-20, പേ. 13-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഇയ്യോബ് 38–42 (10 മിനി.)
നമ്പർ 1: ഇയ്യോബ് 40:1-24 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: സൗമ്യരും ക്ഷമാശീലരും ആയിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ (5 മിനി.)
നമ്പർ 3: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നിങ്ങളുടെ വ്യക്തിപരമായ രക്ഷകനായി നിങ്ങൾ യേശുവിനെ സ്വീകരിക്കുന്നുവോ?’ (rs പേ. 219 ¶3-4) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: മെയിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് മാസികകളുടെ ഉള്ളടക്കം അവലോകനം ചെയ്യുക. തുടർന്ന് രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത് അവതരണത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും ഏതൊക്കെയാണെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 91, പ്രാർഥന