മെയ് 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 16-ന് ആരംഭിക്കുന്ന വാരം
ഗീതം 93, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
“വന്ന് എന്നെ അനുഗമിക്കുക,” അധ്യാ. 2 ¶9-14 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 11–18 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 17:1-15 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: നാം യഹോവയെ മാത്രമാണ് ആരാധിക്കുന്നതെന്ന് എങ്ങനെ പ്രകടമാക്കാം? (റോമ. 6:16, 17) (5 മിനി.)
നമ്പർ 3: ഇന്ന് സ്വാഭാവിക ഇസ്രായേല്യർ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാണോ? (rs പേ. 220 ¶2–പേ. 221 ¶4) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ഫലകരമായി പഠിപ്പിക്കാൻ ചോദ്യങ്ങൾ ഉപയോഗിക്കുക—ഭാഗം 1. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 236-ാം പേജ് മുതൽ 237-ാം പേജിലെ 3-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. അതിലെ ഒന്നോ രണ്ടോ പോയിന്റുകൾ ചുരുക്കമായി അവതരിപ്പിച്ചുകാണിക്കുക.
10 മിനി: സുവാർത്ത പ്രസംഗിക്കാനുള്ള മാർഗങ്ങൾ—മടക്കസന്ദർശനങ്ങൾ നടത്തൽ. സംഘടിതർ പുസ്തകത്തിന്റെ 97-ാം പേജിലെ 1 മുതൽ 98-ാം പേജിലെ 1 വരെയുള്ള ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗം. ഈ മാസത്തെ സമർപ്പണസാഹിത്യം സ്വീകരിച്ച ഒരാൾക്ക് മടക്കസന്ദർശനം നടത്തുന്നത് ഒരു മൂപ്പൻ ഹ്രസ്വമായി അവതരിപ്പിച്ച് കാണിക്കുക.
10 മിനി: “ഞായറാഴ്ച സാക്ഷീകരിക്കാൻ നിങ്ങൾ തയ്യാറാണോ?” ചോദ്യോത്തര പരിചിന്തനം.
ഗീതം 115, പ്രാർഥന