ജൂലൈ 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 25-ന് ആരംഭിക്കുന്ന വാരം
ഗീതം 48, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 5 ¶16-20, പേ. 55-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 79-86 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 84:1–85:7 (4 മിനിട്ടുവരെ)
നമ്പർ 2: ഏകസത്യദൈവത്തിന്റെ ആരാധനയിൽ ദൈവരാജ്യം സകല സൃഷ്ടികളെയും ഏകീകരിക്കും (rs പേ. 228 ¶1-2) (5 മിനി.)
നമ്പർ 3: ഭൂതങ്ങൾ ആരും നിരീശ്വരവാദികൾ അല്ലാത്തത് എന്തുകൊണ്ട്?—യാക്കോ. 2:19 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. ആഗസ്റ്റിലെ സാഹിത്യ സമർപ്പണത്തെക്കുറിച്ചു പറയുക. ഒരു അവതരണം പ്രകടിപ്പിച്ചു കാണിക്കുക.
30 മിനി: “ആത്മീയ നവോന്മേഷത്തിന്റെ മൂന്നുദിനങ്ങൾ.” ചോദ്യോത്തര പരിചിന്തനം. “ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” ചർച്ചചെയ്യുക. 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, ക്ഷണക്കത്ത് വിതരണംചെയ്യാൻ സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചു വിശദീകരിക്കാൻ സേവന മേൽവിചാരകനെ ക്ഷണിക്കുക.
ഗീതം 119, പ്രാർഥന