ആഗസ്റ്റ് 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 8-ന് ആരംഭിക്കുന്ന വാരം
ഗീതം 5, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 6 ¶10-18 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 92-101 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 94:1-23 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവരാജ്യം സകലർക്കും സമൃദ്ധമായി ആഹാരം പ്രദാനംചെയ്യും, രോഗങ്ങൾ തുടച്ചുനീക്കും (rs പേ. 229 ¶4-6) (5 മിനി.)
നമ്പർ 3: ധനത്തിന്റെ വഞ്ചകശക്തിക്കെതിരെ ജാഗ്രത പാലിക്കുക (മത്താ. 13:22) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ശ്രോതാവിൽ താത്പര്യം പ്രകടിപ്പിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 186-187 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം. പാഠഭാഗത്തുനിന്നുള്ള ഒന്നോ രണ്ടോ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹ്രസ്വമായ ഒരു അവതരണം.
10 മിനി: ബൈബിളധ്യയനങ്ങൾ തുടങ്ങിയതിന്റെ അനുഭവങ്ങൾ. സേവനമേൽവിചാരകൻ നടത്തേണ്ട ചർച്ച. മാസത്തിന്റെ ആദ്യത്തെ ശനിയാഴ്ച സഭയുടെ പ്രദേശത്ത് കൈവരിക്കാൻ കഴിഞ്ഞ ചില നേട്ടങ്ങളെക്കുറിച്ച് പറയുക. വ്യക്തിപരമായി ഉണ്ടായ നല്ല അനുഭവങ്ങൾ പങ്കുവെക്കാൻ സദസ്യരെ ക്ഷണിക്കുക. ശ്രദ്ധേയമായ ഒന്നോ രണ്ടോ അനുഭവങ്ങൾ പുനരവതരിപ്പിക്കാവുന്നതാണ്.
10 മിനി: “ദൈവനാമം വിശുദ്ധീകരിക്കപ്പെടുമാറാകട്ടെ.” ചോദ്യോത്തര പരിചിന്തനം. സർക്കിട്ട് സമ്മേളന തീയതികൾ അറിവായിട്ടുണ്ടെങ്കിൽ പറയുക.
ഗീതം 112, പ്രാർഥന