ആഗസ്റ്റ് 22-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 22-ന് ആരംഭിക്കുന്ന വാരം
ഗീതം 4, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 7 ¶1-8 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 106-109 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 109:1-20 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവരാജ്യം നീതിയും ന്യായവും പ്രബലപ്പെടാൻ ഇടയാക്കും (rs പേ. 230 ¶4-6) (5 മിനി.)
നമ്പർ 3: അന്തസ്സുറ്റ പെരുമാറ്റം കാഴ്ചവെച്ച യഹോവയുടെയും യേശുവിന്റെയും ശ്രേഷ്ഠമാതൃകകൾ അനുകരിക്കുക (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. “ദൈവേഷ്ടം നിറവേറട്ടെ.” ചോദ്യോത്തര പരിചിന്തനം. പ്രത്യേക സമ്മേളനദിന പരിപാടിയുടെ തീയതി അറിവായിട്ടുണ്ടെങ്കിൽ പറയുക.
25 മിനി: “നിങ്ങൾക്ക് ‘മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?’” ചോദ്യോത്തര പരിചിന്തനം. സാധ്യമെങ്കിൽ, ആവശ്യം കൂടുതലുള്ള പ്രദേശത്തു ചെന്ന് സേവിക്കുന്ന ഒരു പ്രസാധകനുമായി/പ്രസാധികയുമായി അഭിമുഖം നടത്തുക.
ഗീതം 95, പ്രാർഥന