സെപ്റ്റംബർ 5-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 5-ന് ആരംഭിക്കുന്ന വാരം
ഗീതം 48, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 7 ¶17-21, 75-ാം പേജിലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 119 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 119:49-72 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവയെ ഭയപ്പെടാൻ തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട്? (ആവ. 5:29) (5 മിനി.)
നമ്പർ 3: ദൈവരാജ്യം മരിച്ചവരെ ഉയിർപ്പിക്കും (rs പേ. 230 ¶7–പേ. 231 ¶3) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: എന്തു പഠിക്കാം? ചർച്ച. പ്രവൃത്തികൾ 5:17-42 വായിക്കുക. ഈ വിവരണം നമ്മെ ശുശ്രൂഷയിൽ എങ്ങനെ സഹായിക്കുമെന്ന് പരിചിന്തിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ശുശ്രൂഷയ്ക്കായി കുടുംബം ഒത്തൊരുമിച്ച് തയ്യാറാകുക. അഭിമുഖങ്ങളും അവതരണങ്ങളും. ഒരു ദമ്പതികളുമായും കുട്ടികളുള്ള കുടുംബവുമായും അഭിമുഖം നടത്തുക. കുടുംബാരാധന നടത്തുന്ന സായാഹ്നത്തിൽ ശുശ്രൂഷയ്ക്കുകൂടെ തയ്യാറാകുന്നത് എങ്ങനെയെന്ന് അവർ പറയട്ടെ. ഒരു കുടുംബനാഥൻ കുടുംബത്തോടൊപ്പം ശുശ്രൂഷയ്ക്കായി തയ്യാറാകുന്നത് ഹ്രസ്വമായി അവതരിപ്പിച്ചുകാണിക്കട്ടെ.
ഗീതം 88, പ്രാർഥന