ജനുവരി 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 16-ന് ആരംഭിക്കുന്ന വാരം
ഗീതം 82, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 14 ¶1-9 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 34-37 (10 മിനി.)
നമ്പർ 1: യെശയ്യാവു 35:1-10 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവ തികച്ചും ആശ്രയയോഗ്യനാണ് (സങ്കീ. 25:1-5) (5 മിനി.)
നമ്പർ 3: എന്നേക്കും ജീവിക്കാനുള്ള നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം എന്ത്? (rs പേ. 246 ¶6-8) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ചോദ്യകർത്താവിന്റെ വീക്ഷണഗതി വിവേചിച്ചറിയുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 66 ഖണ്ഡിക 1 മുതൽ പേജ് 68 ഖണ്ഡിക 3 വരെയുള്ള ഭാഗങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. വീട്ടുകാരൻ ഒരു ചോദ്യം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വീക്ഷണങ്ങളും വിചാരങ്ങളും എന്തായിരിക്കാമെന്ന് സാക്ഷി ഉടനെ ഒരു ആത്മഗതം നടത്തുകയും തുടർന്ന് ശരിയായ മറുപടി നൽകുകയും ചെയ്യുന്ന ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക.
15 മിനി: വിജാതീയരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കട്ടെ. (1 പത്രോ. 2:12) വീക്ഷാഗോപുരം 2010 ഏപ്രിൽ 15 പേജ് 6, ഖണ്ഡിക 16; 2009 ജൂൺ 15 പേജ് 19, ഖണ്ഡിക 14; 2006 മെയ് 15 പേജ് 22, ഖണ്ഡിക 7 എന്നിവ അടിസ്ഥാനമാക്കിയുള്ള ചർച്ച. അവയിൽനിന്ന് എന്തു പഠിച്ചെന്ന് സദസ്യർ പറയട്ടെ.
ഗീതം 97, പ്രാർഥന