ജനുവരി 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 23-ന് ആരംഭിക്കുന്ന വാരം
ഗീതം 21, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 14 ¶10-16 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 38-42 (10 മിനി.)
നമ്പർ 1: യെശയ്യാവു 39:1–40:5 (4 മിനിട്ടുവരെ)
നമ്പർ 2: ഭാവി ജീവനുവേണ്ടിയുള്ള പ്രതീക്ഷ എപ്രകാരമായിരിക്കും യാഥാർഥ്യമായിത്തീരുന്നത്? (rs പേ. 246 ¶9–പേ. 247 ¶2) (5 മിനി.)
നമ്പർ 3: ദിവ്യവിദ്യാഭ്യാസത്തിന്റെ ശ്രേഷ്ഠത (ഫിലി. 3:8) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. ഫെബ്രുവരിയിലെ സാഹിത്യ സമർപ്പണം ഏതാണെന്നു പറയുക. ഒന്നോ രണ്ടോ അവതരണങ്ങൾ ഉൾപ്പെടുത്തുക. അടുത്ത വാരത്തെ സേവനയോഗത്തിനായി 2006 നവംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം കൊണ്ടുവരാൻ പ്രസാധകരെ ഓർമിപ്പിക്കുക.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മർക്കോസ് 10:17-30 വായിപ്പിക്കുക. ഈ വാക്യങ്ങൾ ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നത് എങ്ങനെ എന്ന് വിശകലനംചെയ്യുക.
15 മിനി: “‘എല്ലാത്തരം ആളുകളോടും’ പ്രസംഗിക്കുക” ചോദ്യോത്തര പരിചിന്തനം. അനുബന്ധത്തിൽ കാണിച്ചിരിക്കുന്ന ഓരോ ലഘുപത്രികയുടെയും ഉദ്ദേശ്യം ചർച്ചചെയ്യുക. തുടർന്ന്, പ്രദേശത്തുള്ള ആളുകൾക്ക് പ്രയോജനം ചെയ്തേക്കാവുന്ന രണ്ടുലഘുപത്രികകൾ തിരഞ്ഞെടുത്ത് അവയുടെ സവിശേഷതകൾ വിശകലനംചെയ്യുക. അവ ഓരോന്നും എങ്ങനെ സമർപ്പിക്കാമെന്ന് അവതരിപ്പിച്ചു കാണിക്കുക.
ഗീതം 112, പ്രാർഥന