ഫെബ്രുവരി 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 6-ന് ആരംഭിക്കുന്ന വാരം
ഗീതം 79, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 15 ¶1-7 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 47-51 (10 മിനി.)
നമ്പർ 1: യെശയ്യാവു 51:1-11 (4 മിനിട്ടുവരെ)
നമ്പർ 2: ആദാമിന്റെയും ഹവ്വായുടെയും വിവാഹത്തിൽ എന്തു നടപടിക്രമങ്ങൾ ഉൾപ്പെട്ടിരുന്നു? (rs പേ. 249 ¶3-4) (5 മിനി.)
നമ്പർ 3: ഏതെങ്കിലും മനുഷ്യനെ നശിപ്പിക്കാൻ സ്നേഹവാനായ ദൈവത്തിനു കഴിയുന്നത് എങ്ങനെ? (2 തെസ്സ. 1:6-9) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: സോഷ്യൽ നെറ്റ്വർക്കിങ്—ഞാൻ അറിഞ്ഞിരിക്കേണ്ടത്—ഭാഗം 2. 2012 ജനുവരി - മാർച്ച് ഉണരുക!യുടെ പേജ് 18-21-നെ ആധാരമാക്കിയുള്ള പ്രസംഗം.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ഫെബ്രുവരിയിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. നിങ്ങളുടെ പ്രദേശത്ത് താത്പര്യജനകമായിരുന്നേക്കാവുന്ന ഏതാനും ലേഖനങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കാൻ ഒന്നോ രണ്ടോ മിനിട്ട് ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം, വീക്ഷാഗോപുരത്തിലേക്ക് ശ്രദ്ധക്ഷണിക്കാനുതകുന്ന ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാനാകും എന്ന് സദസ്യർ പറയട്ടെ; തുടർന്ന്, ഏതു തിരുവെഴുത്തുകൾ വായിച്ചു കേൾപ്പിക്കാനാകുമെന്നും ചോദിക്കുക. ഉണരുക!യുടെ കാര്യത്തിലും ഇതുതന്നെ ചെയ്യുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന അവതരണങ്ങളും ഉൾപ്പെടുത്തുക.
ഗീതം 96, പ്രാർഥന