വയൽസേവനം
2011 ആഗസ്റ്റ്
കഴിഞ്ഞ സേവനവർഷം അവസാനം രാജ്യത്തെ പ്രസാധകരുടെ എണ്ണം 37,095 എന്ന പുതിയ അത്യുച്ചത്തിലെത്തി. ആ മാസം സാധാരണ പയനിയർമാരുടെ എണ്ണത്തിലും 3,449 എന്ന പുതിയ അത്യുച്ചമുണ്ടായി. യഹോവ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു എന്നതിന്റെ തെളിവാണിത്; ചെമ്മരിയാടുതുല്യരായ ആളുകൾ സുവാർത്തയോടു പ്രതികരിക്കുകയും ചെയ്യുന്നു.