ഫെബ്രുവരി 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 13-ന് ആരംഭിക്കുന്ന വാരം
ഗീതം 122, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 15 ¶8-16 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 52-57 (10 മിനി.)
നമ്പർ 1: യെശയ്യാവു 56:1-12 (4 മിനിട്ടുവരെ)
നമ്പർ 2: വിശ്വസ്തത സംബന്ധിച്ച പത്രോസിന്റെ മാതൃക നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ? (യോഹ. 6:68, 69) (5 മിനി.)
നമ്പർ 3: ബഹുഭാര്യത്വത്തെ ബൈബിൾ അംഗീകരിക്കുന്നുണ്ടോ? (rs പേ. 250 ¶1–പേ. 251 ¶2) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പഠിപ്പിക്കൽ പ്രാപ്തി വികസിപ്പിക്കുക—ഭാഗം 1. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 56-ാം പേജിലെ 1-ാം ഖണ്ഡികമുതൽ 57-ാം പേജിലെ 2-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം.
10 മിനി: “അവിരാമം” പ്രസംഗിക്കുന്നവരെ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു. 2008 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 14-16 പേജുകളിലെ 10-16 ഖണ്ഡികകളെ ആധാരമാക്കിയുള്ള ചർച്ച. ഇതിൽനിന്ന് എന്തെല്ലാം പഠിച്ചു എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: “ശുശ്രൂഷ ഊർജിതമാക്കാൻ ഒരുങ്ങുക, ഇപ്പോൾത്തന്നെ!” ചോദ്യോത്തര പരിചിന്തനം. 3-ാം ഖണ്ഡിക ചർച്ചചെയ്യവെ, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വയൽസേവന യോഗങ്ങൾക്കായി പ്രാദേശികമായി എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നുവെന്നു പറയാൻ സേവന മേൽവിചാരകനെ ക്ഷണിക്കുക.
ഗീതം 107, പ്രാർഥന