ഫെബ്രുവരി 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 20-ന് ആരംഭിക്കുന്ന വാരം
ഗീതം 120, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 15 ¶17-20, പേ. 160-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 58–62 (10 മിനി.)
നമ്പർ 1: യെശയ്യാവു 61:1-11 (4 മിനിട്ടുവരെ)
നമ്പർ 2: സമർപ്പണം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും തെളിവായിരിക്കുന്നത് എന്തുകൊണ്ട്? (5 മിനി.)
നമ്പർ 3: വിവാഹിത ഇണകൾ വേർപിരിയുന്നതു സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം എന്താണ്? (rs പേ. 251 ¶3) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. മാർച്ചിലെ സാഹിത്യ സമർപ്പണം ഏതാണെന്നു പറയുക. ഒരു അവതരണവും ഉൾപ്പെടുത്തുക.
10 മിനി: എന്തു പഠിക്കാം? ചർച്ച. സങ്കീർത്തനം 63:3-8-ഉം മർക്കോസ് 1:32-39-ഉം വായിക്കുക. ഈ തിരുവെഴുത്തുകൾ ശുശ്രൂഷയിൽ എങ്ങനെ സഹായിക്കുമെന്ന് പരിചിന്തിക്കുക.
15 മിനി: “സ്മാരകാചരണത്തെക്കുറിച്ചുള്ള പ്രത്യേക പ്രചാരണ പരിപാടി.” ചോദ്യോത്തര പരിചിന്തനം. ലഭ്യമെങ്കിൽ ക്ഷണക്കത്തിന്റെ ഓരോ കോപ്പി സദസ്സിലുള്ളവർക്ക് നൽകുക; അതിന്റെ ഉള്ളടക്കം ചർച്ചചെയ്യുക. 2-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, ക്ഷണക്കത്ത് എങ്ങനെ നൽകാമെന്നു കാണിക്കുന്ന ഹ്രസ്വമായ ഒരു അവതരണം ഉൾപ്പെടുത്തുക. 3-ാം ഖണ്ഡിക ചർച്ചചെയ്യവെ, സഭയുടെ പ്രദേശം പ്രവർത്തിച്ചുതീർക്കാൻ എന്തു ക്രമീകരണമാണ് ചെയ്തിരിക്കുന്നതെന്ന് പറയാൻ സേവന മേൽവിചാരകനെ ക്ഷണിക്കുക.
ഗീതം 8, പ്രാർഥന