വയൽസേവനം
2011 സെപ്റ്റംബർ
ശുശ്രൂഷയിൽ മൊത്തം 5,06,417 മണിക്കൂറുകൾ ചെലവഴിച്ചു; 1,81,185 മടക്കസന്ദർശനങ്ങളും നടത്തി. യഹോവയെക്കുറിച്ചു പഠിക്കാൻ സത്യാന്വേഷികളായ ആളുകളെ സഹായിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ 36,676 ബൈബിളധ്യയനങ്ങൾ നടത്തുകയുണ്ടായി.