മാർച്ച് 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 12-ന് ആരംഭിക്കുന്ന വാരം
ഗീതം 25, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 16 ¶15-20, പേ. 171-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 5–7 (10 മിനി.)
നമ്പർ 1: യിരെമ്യാവു 5:15-25 (4 മിനിട്ടുവരെ)
നമ്പർ 2: കഴിഞ്ഞ കാലങ്ങളിൽ സഹോദരനും സഹോദരിയും തമ്മിലുള്ള വിവാഹം ദൈവം അനുവദിച്ചത് എന്തുകൊണ്ടാണ്? (rs പേ. 253 ¶1-2) (5 മിനി.)
നമ്പർ 3: ആത്മീയ അപകടങ്ങളിൽനിന്ന് യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നത് എങ്ങനെ? (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പഠിപ്പിക്കൽ പ്രാപ്തി വികസിപ്പിക്കുക—ഭാഗം 2. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 57-ാം പേജിലെ 3-ാം ഖണ്ഡികമുതൽ 59-ാം പേജിലെ ഉപശീർഷകംവരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം.
10 മിനി: അധരഫലം എന്ന സ്തോത്രയാഗം എല്ലായ്പോഴും അർപ്പിക്കാം. (എബ്രാ. 13:15) 2010 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിലെ ചതുരത്തെ അധികരിച്ചുള്ള ചർച്ച. അതിൽനിന്ന് ഉൾക്കൊണ്ട പാഠത്തെക്കുറിച്ചു സദസ്യരോടു ചോദിക്കുക.
10 മിനി: “ഇതു ചെയ്തുകൊണ്ടിരിക്കുവിൻ.” ചോദ്യോത്തര പരിചിന്തനം. സ്മാരകം നടക്കുന്ന സ്ഥലവും സമയവും സഭയെ അറിയിക്കുക.
ഗീതം 109, പ്രാർഥന