ഏപ്രിൽ 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 2-ന് ആരംഭിക്കുന്ന വാരം
ഗീതം 21, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 17 ¶16-20, പേ. 181-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 17–21 (10 മിനി.)
നമ്പർ 1: യിരെമ്യാവു 21:1-10 (4 മിനിട്ടുവരെ)
നമ്പർ 2: സാത്താന്റെ ഭരണവിധം എന്തു തെളിയിച്ചിരിക്കുന്നു? (5 മിനി.)
നമ്പർ 3: വിവാഹബന്ധം മെച്ചപ്പെടുത്താൻ എങ്ങനെ കഴിയും? (rs പേ. 253 ¶3–പേ. 254 ¶1) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. ഈ പേജിൽ കൊടുത്തിരിക്കുന്ന മാതൃകാവതരണം ഉപയോഗിച്ച് ഏപ്രിലിലെ ആദ്യ ശനിയാഴ്ച ഒരു ബൈബിളധ്യയനം ആരംഭിക്കാനാകുന്നത് എങ്ങനെയെന്ന് അവതരിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ഏപ്രിലിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട്, നിങ്ങളുടെ പ്രദേശത്ത് താത്പര്യം ഉണർത്തിയേക്കാവുന്ന ഏതാനും ലേഖനങ്ങൾ അവലോകനം ചെയ്യുക. തുടർന്ന്, വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും ആമുഖ ലേഖനങ്ങൾ പരിചയപ്പെടുത്താൻ ഏതു ചോദ്യവും ഏതു തിരുവെഴുത്തും ഉപയോഗിക്കാനാകുമെന്ന് സദസ്സിനോട് ചോദിക്കുക. സമയം അനുവദിക്കുന്നെങ്കിൽ മാസികകളിലെ മറ്റേതെങ്കിലും ഒരു ലേഖനത്തെക്കുറിച്ചും ചർച്ച ചെയ്യാവുന്നതാണ്. ഓരോ മാസികയും സമർപ്പിക്കാനാകുന്നത് എങ്ങനെയെന്ന് അവതരിപ്പിക്കുക.
ഗീതം 99, പ്രാർഥന