ആഗസ്റ്റ് 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 27-ന് ആരംഭിക്കുന്ന വാരം
ഗീതം 34, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 6 ¶9-16 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 35–38 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. “മധ്യവാര യോഗസമയത്തിൽ ചില മാറ്റങ്ങൾ.” പ്രസംഗം. തുടർന്ന് 4-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ച് സെപ്റ്റംബറിലെ ആദ്യശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ മാസികകൾ എങ്ങനെ ഉപയോഗിക്കാം എന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
15 മിനി: ഗ്രഹിക്കാനാകുംവിധം സാക്ഷീകരിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 226-229 പേജുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ച. പുസ്തകത്തിലെ ഒന്നോ രണ്ടോ പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അവതരണവും നടത്തുക.
10 മിനി: എന്തു പഠിക്കാം? ചർച്ച. ലൂക്കോസ് 10:1-4, 17 വായിക്കുക. ഈ വിവരണം ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് പരിചിന്തിക്കുക.
ഗീതം 57, പ്രാർഥന