സെപ്റ്റംബർ 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 10-ന് ആരംഭിക്കുന്ന വാരം
ഗീതം 97, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 7 ¶1-8, പേ. 53-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 42-45 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 43:13-27 (4 മിനിട്ടുവരെ)
നമ്പർ 2: പുതിയ ലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? (rs പേ. 278 ¶1-3) (5 മിനി.)
നമ്പർ 3: പരിശുദ്ധാത്മാവ് ലഭിക്കാൻ നാം എന്തു ചെയ്യണം? (5 മിനി.)
❑ സേവനയോഗം:
10 മിനി: വ്യക്തിപരമായ പഠനം നമ്മെ കരുത്തരായ ശുശ്രൂഷകരാക്കുന്നു. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 27-32 പേജുകളെ ആസ്പദമാക്കിയുള്ള ചർച്ച.
10 മിനി: നിങ്ങൾക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല. (യെശ. 54:17) 2004 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16-ാം പേജിലെ 17-ാം ഖണ്ഡികയെയും 2009 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 22, 23 പേജുകളിലെ 16, 17 ഖണ്ഡികകളെയും ആസ്പദമാക്കിയുള്ള ചർച്ച. പഠിക്കാൻ കഴിഞ്ഞ പാഠങ്ങളെക്കുറിച്ചു പറയാൻ സദസ്യരെ ക്ഷണിക്കുക.
10 മിനി: “ഫലകരമായ രീതി ഉപയോഗിക്കുക.” ചോദ്യോത്തര പരിചിന്തനം.
ഗീതം 44, പ്രാർഥന