സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന വാരം
ഗീതം 31, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 7 ¶9-13, പേ. 56-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 46-48 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 48:1-14 (4 മിനിട്ടുവരെ)
നമ്പർ 2: നാം എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കേണ്ടത് എന്തുകൊണ്ട്? (എഫെ. 4:25, 28; 5:1) (5 മിനി.)
നമ്പർ 3: ‘നിങ്ങൾക്ക് ഉള്ളത് നിങ്ങളുടെ സ്വന്തം ബൈബിളാണ്’ എന്നു പറയുന്നവരോട് മറുപടി പറയുന്നു (rs പേ. 279 ¶1-4) (5 മിനി.)
❑ സേവനയോഗം:
20 മിനി: “നിങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുമോ?” 2003 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-6 പേജുകളിലെ ലേഖനത്തെ ആസ്പദമാക്കി ഒരു മൂപ്പൻ ഉത്സാഹത്തോടെ നടത്തുന്ന പ്രസംഗം. ബെഥേൽ സേവനം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ മക്കളെ സഹായിക്കുന്നതിന് മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുക. പ്രസ്തുത ലേഖനം കുടുംബാരാധനയിൽ പരിചിന്തിക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുക.
10 മിനി: “തെരുവുസാക്ഷീകരണം ഫലപ്രദമായ വിധത്തിൽ.” സേവന മേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായ പൊരുത്തപ്പെടുത്തലുകൾ വരുത്തി വിവരങ്ങൾ അവതരിപ്പിക്കുക. ലേഖനത്തിലെ ഒന്നോ രണ്ടോ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വമായ അവതരണം/അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 107, പ്രാർഥന