ഒക്ടോബർ 22-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 22-ന് ആരംഭിക്കുന്ന വാരം
ഗീതം 75, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 9 ¶1-7, പേ. 68, 70-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഹോശേയ 1-7 (10 മിനി.)
നമ്പർ 1: ഹോശേയ 6:1–7:7 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവയുടെ സംഘടനയുടെ ദൃശ്യഭാഗത്തെ തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ? (rs പേ. 283 ¶4–പേ. 284 ¶3) (5 മിനി.)
നമ്പർ 3: അപമാനം വകവയ്ക്കാതിരിക്കുക, യേശുവിനെ അനുകരിച്ചുകൊണ്ട് (എബ്രാ. 12:2) (5 മിനി.)
❑ സേവനയോഗം:
10 മിനി: യഹോവ പ്രാർഥന കേൾക്കുന്നവൻ. (സങ്കീ. 66:19) 2006 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-31 പേജുകൾ അടിസ്ഥാനമാക്കിയുള്ള ചർച്ച. എന്തെല്ലാം പാഠങ്ങൾ പഠിച്ചെന്ന് സദസ്യർ പറയട്ടെ.
20 മിനി: “മുഴുസമയസേവനത്തിന്റെ സന്തോഷങ്ങൾ!” ചർച്ച. യുവപ്രായം മുതൽക്കേ ആത്മീയലാക്കുകൾ എത്തിപ്പിടിക്കാൻ ശ്രമിച്ച ഒരു മുഴുസമയ ശുശ്രൂഷകനെ/ശുശ്രൂഷകയെ അഭിമുഖം ചെയ്യുക. ആത്മീയലാക്കുകൾ വെക്കാനും അതിനായി പ്രവർത്തിക്കാനും യുവപ്രായക്കാരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 89, പ്രാർഥന