നവംബർ 5-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 5-ന് ആരംഭിക്കുന്ന വാരം
ഗീതം 78, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 9 ¶19-24, പേ. 73-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോവേൽ 1-3 (10 മിനി.)
നമ്പർ 1: യോവേൽ 2:17-27 (4 മിനിട്ടുവരെ)
നമ്പർ 2: സദൃശവാക്യങ്ങൾ 22:3-ലെ തത്ത്വം ഏതെല്ലാം വിധങ്ങളിൽ നമുക്കു ബാധകമാക്കാം? (5 മിനി.)
നമ്പർ 3: യഹോവയുടെ സംഘടനയോട് നമുക്ക് എങ്ങനെ ആദരവ് പ്രകടമാക്കാൻ കഴിയും? (rs പേ. 284 ¶4-8) (5 മിനി.)
❑ സേവനയോഗം:
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: നവംബറിൽ മാസികകൾ സമർപ്പിക്കാനുള്ള നിർദേശങ്ങൾ. ചർച്ച. ഉണരുക! മാസിക നിങ്ങളുടെ പ്രദേശത്തുള്ളവർക്ക് താത്പര്യജനകമായിരിക്കാവുന്നത് എന്തുകൊണ്ടെന്ന് 30-60 സെക്കൻഡെടുത്തു വ്യക്തമാക്കുക. അതിനുശേഷം ഉണരുക!-യുടെ ആമുഖ ലേഖനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഉതകുന്ന ഏതു ചോദ്യം ചോദിക്കാനാകുമെന്നും തുടർന്ന് ഏതു തിരുവെഴുത്ത് വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാമെന്നും സദസ്യർ പറയട്ടെ. മാസികകൾ എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതരണം ഉൾപ്പെടുത്തുക.
ഗീതം 105, പ്രാർഥന