സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന വാരം
ഗീതം 60, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 24 ¶16-21 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 കൊരിന്ത്യർ 8–13 (10 മിനി.)
നമ്പർ 1: 2 കൊരിന്ത്യർ 10:1-18 (4 മിനിട്ടുവരെ)
നമ്പർ 2: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: ‘ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നു’ (rs പേ. 321 ¶1-3) (5 മിനി.)
നമ്പർ 3: 1 കൊരിന്ത്യർ 10:13 നാം എങ്ങനെ മനസ്സിലാക്കണം? (5 മിനി.)
❑ സേവനയോഗം:
5 മിനി: “എന്റെ സാഹിത്യം സ്വീകരിക്കുമെങ്കിൽ നിങ്ങളുടേതു ഞാനും സ്വീകരിക്കാം.” ചർച്ച. ഈ നിർദേശം ഫലപ്രദമായി ബാധകമാക്കിയത് എങ്ങനെയെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: കഴിഞ്ഞ വർഷത്തെ പ്രവർത്തനം എങ്ങനെ വിലയിരുത്താം? സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. കഴിഞ്ഞ സേവനവർഷത്തിലെ സഭയുടെ പ്രവർത്തനം വിലയിരുത്തുക. നല്ല വശങ്ങൾ കാട്ടി അഭിനന്ദിക്കുക. അടുത്ത സേവനവർഷത്തിൽ സഭയ്ക്കു ശുശ്രൂഷയിൽ വെക്കാവുന്ന ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ എടുത്തുപറയുകയും പ്രായോഗികനിർദേശങ്ങൾ നൽകുകയും ചെയ്യുക.
15 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. പ്രവൃത്തികൾ 16:19-40 വായിക്കുക. ശുശ്രൂഷയിൽ ഈ വിവരണം നമുക്ക് എങ്ങനെ ബാധകമാക്കാം?
ഗീതം 44, പ്രാർഥന