ഒക്ടോബർ 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 14-ന് ആരംഭിക്കുന്ന വാരം
ഗീതം 100, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 25 ¶14-21 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഫിലിപ്പിയർ 1–കൊലോസ്യർ 4 (10 മിനി.)
നമ്പർ 1: ഫിലിപ്പിയർ 3:17–4:9 (4 മിനിട്ടുവരെ)
നമ്പർ 2: മാതാപിതാക്കളുടെ മതം ഉപേക്ഷിക്കുന്നത് ഉചിതമാണോ? (rs പേ. 324 ¶1-3) (5 മിനി.)
നമ്പർ 3: പ്രലോഭനങ്ങളെ നേരിടാൻ പ്രാർഥന നമ്മെ സഹായിക്കുന്നത് എങ്ങനെ? (ലൂക്കോ. 11:9-13; യാക്കോ. 1:5) (5 മിനി.)
❑ സേവനയോഗം:
15 മിനി: നമ്മുടെ സാർവദേശീയ ഐക്യം യഹോവയെ മഹത്വപ്പെടുത്തുന്നു. സംഘടിതർ പുസ്തകത്തിന്റെ പേജ് 165 ഖണ്ഡിക 2 മുതൽ പേജ് 168-ലെ ഉപതലക്കെട്ടു വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന പ്രസംഗം. യഹോവയുടെ സാക്ഷികളുടെ ഐക്യവും സ്നേഹവും സാക്ഷ്യത്തിന് ഇടയാക്കിയതിന്റെ പ്രസിദ്ധീകരണത്തിലെ അനുഭവങ്ങൾ സദസ്സിലുളളവർ പറയട്ടെ.
15 മിനി: “സുവാർത്ത അവതരിപ്പിക്കുക—വിവേചനയോടെ.” ചോദ്യോത്തര പരിചിന്തനം. 3-ാം ഖണ്ഡിക പരിചിന്തിച്ചതിനു ശേഷം വീട്ടുകാരന്റെ സാഹചര്യങ്ങൾക്കു ചേർച്ചയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്ന ഹ്രസ്വമായ രണ്ട് അവതരണങ്ങൾ ഉൾപ്പെടുത്തുക. മുഖവുരയിലോ അതിനു ശേഷം ഉടൻതന്നെയോ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതാണ്. അതോടെ അവതരണം അവസാനിപ്പിക്കാം.
ഗീതം 47, പ്രാർഥന