ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2013 ഒക്ടോബർ 28-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. “ക്രിസ്തുവിന്റെ മനസ്സുള്ളവർ” എന്നാൽ എന്താണ് അർഥം? (1 കൊരി. 2:16) (സെപ്റ്റ. 2, w08 7/15 പേ. 27 ഖ. 7)
2. ഏതെല്ലാം വിധങ്ങളിലാണ് നാം “പരസംഗത്തിൽനിന്ന് ഓടിയകലു”ന്നത്? (1 കൊരി. 6:18) (സെപ്റ്റ. 2, w08 7/15 പേ. 27 ഖ. 9; w04 2/15 പേ. 12 ഖ. 9)
3. “മരിച്ചവരായിരിക്കാൻ സ്നാനമേൽക്കുന്നവർ” എന്നാൽ എന്താണ് അർഥം? (1 കൊരി. 15:29) (സെപ്റ്റ. 9, w08 7/15 പേ. 27 ഖ. 4)
4. 2 കൊരിന്ത്യർ 1:24-ലെ പൗലോസിന്റെ വാക്കുകൾ ഇന്നു മൂപ്പന്മാരെ എങ്ങനെ സ്വാധീനിക്കണം? (സെപ്റ്റ. 16, w13 1/15 പേ. 27 ഖ. 2-3)
5. “നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുവിൻ; നിങ്ങളെത്തന്നെ ശോധനചെയ്തുകൊണ്ടിരിക്കുവിൻ” എന്നു പറയുന്നത് എന്തുകൊണ്ട്? (2 കൊരി. 13:5) (സെപ്റ്റ. 23, w08 7/15 പേ. 28, ഖ. 13)
6. ഗലാത്യർ 6:4-ലെ പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കുകവഴി എങ്ങനെയാണ് നാം പ്രയോജനം നേടുന്നത്? (സെപ്റ്റ. 30, w12 12/15 പേ. 13 ഖ. 18)
7. “ആത്മാവിനാലുള്ള ഐക്യം നിലനിറുത്തു”ക എന്നതിനാൽ എന്താണ് അർഥമാക്കുന്നത്? (എഫെ. 4:3) (ഒക്ടോ. 7, w12 7/15 പേ. 28 ഖ. 7)
8. വിട്ടുകളഞ്ഞ കാര്യങ്ങളെ എങ്ങനെയാണ് പൗലോസ് കണ്ടത്? (ഫിലി. 3:8) (ഒക്ടോ. 14, w12 3/15 പേ. 27 ഖ. 12)
9. ‘മറ്റുള്ളവരെപ്പോലെ ഉറങ്ങരുത്’ എന്നു പറയുമ്പോൾ എന്താണ് അർഥമാക്കുന്നത്? (1 തെസ്സ. 5:6) (ഒക്ടോ. 21, w12 3/15 പേ. 10 ഖ. 4)
10. യേശുവിന്റെ ബലിമരണം “ഒരു തത്തുല്യമറുവില”യായത് എങ്ങനെ? (1 തിമൊ. 2:6) (ഒക്ടോ. 28, w11 6/15 പേ. 13 ഖ. 11)