ഒക്ടോബർ 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 28-ന് ആരംഭിക്കുന്ന വാരം
ഗീതം 23, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 26 ¶9-15, പേ. 208-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 തിമൊഥെയൊസ് 1–2 തിമൊഥെയൊസ് 4 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
15 മിനി: സുവാർത്തയുടെ പ്രായോഗിക മൂല്യം എടുത്തുകാട്ടുക. ശുശ്രൂഷാസ്കൂൾ പുസ്തകം, പേജ് 159-നെ അടിസ്ഥാനമാക്കിയുള്ള ചർച്ച. പ്രദേശത്തു ചർച്ചാവിഷയമായ ഒരു കാര്യം ഉപയോഗിച്ചു ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
15 മിനി: സമയനിഷ്ഠ പാലിക്കുന്നതിന്റെ പ്രാധാന്യം. ചർച്ച. (1) സമയനിഷ്ഠ പാലിക്കുന്നതിൽ യഹോവ മാതൃക വെച്ചിരിക്കുന്നത് എങ്ങനെ? (ഹബ. 2:3) (2) യോഗങ്ങൾക്കും ശുശ്രൂഷയ്ക്കും നാം സമയത്തിനെത്തുന്നത് യഹോവയോടുള്ള ആദരവും മറ്റുള്ളവരോടുള്ള പരിഗണനയും ആയിരിക്കുന്നത് എങ്ങനെ? (3) നാം വയൽസേവന യോഗത്തിനു താമസിച്ചു വരുന്നതു നിർവ്വാഹകനെയും ഗ്രൂപ്പിലുള്ളവരെയും ബാധിക്കുന്നത് എങ്ങനെ? (4) നാം ഒരു താത്പര്യക്കാരനോടോ ബൈബിൾവിദ്യാർഥിയോടോ സമയം പറഞ്ഞിട്ട് അതു പാലിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (മത്താ. 5:37) (5) ശുശ്രൂഷയിലും സഭായോഗങ്ങളിലും ഉള്ള നമ്മുടെ നിയമനങ്ങളിൽ സമയനിഷ്ഠ പാലിക്കാൻ സഹായിക്കുന്ന പ്രായോഗികവിധങ്ങൾ ഏവയാണ്?
ഗീതം 69, പ്രാർഥന