ഫെബ്രുവരി 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 10-ന് ആരംഭിക്കുന്ന വാരം
ഗീതം 28, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 8 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾവായന: ഉല്പത്തി 25–28 (10 മിനി.)
നമ്പർ 1: ഉല്പത്തി 25:19-34 (4 മിനിട്ടുവരെ)
നമ്പർ 2: യേശുവിനോടൊപ്പം ഭരിക്കുന്നതിനുവേണ്ടി ഉയിർപ്പിക്കപ്പെട്ടവർ അവനെപ്പോലെ ആയിരിക്കും (rs പേ. 336 ¶1-4) (5 മിനി.)
നമ്പർ 3: വിഗ്രഹാരാധനയും അനുസരണക്കേടും സംബന്ധിച്ച യഹോവയുടെ വീക്ഷണം (5 മിനി.)
❑ സേവനയോഗം:
15 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. യോഹന്നാൻ 4:6-26 വായിക്കുക. ഈ വിവരണം ശുശ്രൂഷയിൽ നമ്മെ എങ്ങനെ സഹായിക്കുമെന്നു പരിചിന്തിക്കുക.
15 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—താത്പര്യക്കാരുടെ രേഖ ഉണ്ടാക്കുക.” ചർച്ച. “ഇത് എങ്ങനെ ചെയ്യാം” എന്നതിന്റെ കീഴിലുള്ള ഓരോ ഭാഗവും പരിഗണിക്കുമ്പോൾ അതിലെ നിർദേശങ്ങൾ പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട് എന്നതിന്റെ അഭിപ്രായങ്ങൾ ക്ഷണിക്കുക.
ഗീതം 98, പ്രാർഥന