ഫെബ്രുവരി 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 24-ന് ആരംഭിക്കുന്ന വാരം
ഗീതം 69, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 10 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 32–35 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
8 മിനി: “സ്മാരക പ്രചാരണവേല മാർച്ച് 22-ന് ആരംഭിക്കും.” സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. ക്ഷണക്കത്ത് ഓരോരുത്തർക്കും കൊടുത്ത് ഉള്ളടക്കം ചർച്ച ചെയ്യുക. മൂപ്പന്മാർക്കുള്ള കത്തിലെ നിർദേശങ്ങളിൽ സഭയ്ക്കു ബാധകമാകുന്നവ പുനരവലോകനം ചെയ്യുക. പ്രദേശം പ്രവർത്തിച്ചു തീർക്കാനുള്ള ക്രമീകരണങ്ങളെക്കുറിച്ചും പറയുക.
22 മിനി: “പ്രസംഗിക്കുന്നതിനു മുമ്പ് അന്വേഷിക്കേണ്ടതാണ്.” ചോദ്യോത്തര പരിചിന്തനം. വിവരങ്ങൾ പ്രാദേശികമായി എങ്ങനെ ബാധകമാക്കാമെന്നു വിശേഷവത്കരിക്കുക. ഏതെങ്കിലും ഭാഷാക്കൂട്ടത്തെ സഭ പിന്തുണയ്ക്കുകയോ സഭയുടെ ഭാഷയിലുള്ളവരെ അന്വേഷിക്കുകയോ ആണെങ്കിൽ, 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ അന്വേഷണവേലയിൽ എന്തു പറയാനാകുമെന്ന് അവതരിപ്പിക്കുക.
ഗീതം 96, പ്രാർഥന