മാർച്ച് 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 17-ന് ആരംഭിക്കുന്ന വാരം
ഗീതം 120, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 13 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 43–46 (10 മിനി.)
നമ്പർ 1: ഉല്പത്തി 44:18-34 (4 മിനിട്ടുവരെ)
നമ്പർ 2: ഭൂമിയിലേക്കുള്ള പുനരുത്ഥാനത്തിൽ ആരെല്ലാം ഉൾപ്പെടും? (rs പേ. 339 ¶4-പേ. 340 ¶3) (5 മിനി.)
നമ്പർ 3: അബീയാവ്—യഹോവയിൽ ആശ്രയിക്കുന്നത് ഒരിക്കലും നിറുത്തരുത് (1രാജാ 14:22-24, 31–15:8; 2ദിന 11:20-22; 12:16–13:21) (5 മിനി.)
❑ സേവനയോഗം:
15 മിനി: പ്രസംഗവേലയിൽ നയം പ്രകടമാക്കുക. ശുശ്രൂഷാസ്കൂൾ പുസ്കത്തിന്റെ 197-ാം പേജ് ഖണ്ഡിക 1 മുതൽ പേജ് 199 ഖണ്ഡിക 4 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. ഒരു എതിർപ്പ് നേരിടുമ്പോൾ പ്രസാധകൻ നയമില്ലാതെ പ്രതികരിക്കുന്നതും അതേ എതിർപ്പ് നയത്തോടെ കൈകാര്യം ചെയ്യുന്നതും അവതരിപ്പിക്കുക.
15 മിനി: “നിങ്ങൾ അവസരം പ്രയോജനപ്പെടുത്തുമോ?” ചോദ്യോത്തര പരിചിന്തനം. സ്മാരകകാലത്തെ പ്രത്യേക ബൈബിൾ വായന തങ്ങൾ എങ്ങനെയാണു നടത്താനിരിക്കുന്നതെന്ന് സദസ്യർ പറയട്ടെ. സ്മാരകത്തിനുള്ള പ്രാദേശിക ക്രമീകരണങ്ങൾ വിവരിക്കുക.
ഗീതം 8, പ്രാർഥന