മാർച്ച് 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 30-ന് തുടങ്ങുന്ന ആഴ്ച
ഗീതം 51 പ്രാർഥന
Smy കഥ 41 (30 മിനി.)
ബൈബിൾ വായന: 1 ശമുവേൽ 14-15 (8 മിനി.)
നമ്പർ 1: 1 ശമുവേൽ 14:36-45 (3 മിനിട്ടുവരെ)
നമ്പർ 2: ബിലെയാം—വിഷയം: അത്യാഗ്രഹം തെറ്റായ വഴികളിലേക്കു നയിച്ചേക്കാം—സംഖ്യാ 22:5-35; യൂദാ 11; 2പത്രോ 2:15, 16 (5 മിനി.)
നമ്പർ 3: അന്ത്യകാലത്തെപ്പറ്റിയുള്ള ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി—igw പേ. 13 ¶1 (5 മിനി.)
പ്രതിമാസ വിഷയം: ‘സകല സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാം.’—തീത്തൊസ് 3:1.
15 മിനി: ശുശ്രൂഷക്കുവേണ്ടി നമ്മുടെ വെബ്സൈറ്റിലുള്ള കൂടുതലായ വീഡിയോകൾ. ചർച്ച. ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ പ്ലേ ചെയ്തുകൊണ്ട് തുടങ്ങുക. തുടർന്ന് ഈ വീഡിയോ ശുശ്രൂഷയിൽ ഉപയോഗിക്കാവുന്ന വിധത്തെക്കുറിച്ച് ചർച്ച ചെയ്യുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോയും ഇതേപോലെ കാണിച്ച് ചർച്ച ചെയ്യുക. ഒരു അവതരണം ഉൾപ്പെടുത്തുക
15 മിനി: “‘ദൈവവചനത്തിന് ഒരു ആമുഖം’ എന്ന ചെറുപുസ്തകം ഉപയോഗിക്കുക—സംഭാഷണം തുടങ്ങാൻ.” ചോദ്യോത്തര പരിചിന്തനം. “ദൈവവചനത്തിന് ഒരു ആമുഖം” ശുശ്രൂഷയിൽ ഉപയോഗിക്കാൻപറ്റുന്ന മറ്റു വിധങ്ങളെക്കുറിച്ച് പറയാൻ സദസ്സിനെ ക്ഷണിക്കുക. ഒരു അവതരണം ഉൾപ്പെടുത്തുക.
ഗീതം 114 പ്രാർഥന