അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്, ഏപ്രിൽ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ.
◼ മെയ്, ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അല്ലെങ്കിൽ താഴെപ്പറയുന്ന ഏതെങ്കിലും ലഘുലേഖകൾ: കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
◼ 2015 ഏപ്രിൽ 3 വെള്ളിയാഴ്ചയായിരിക്കും സ്മാരകം. വെള്ളിയാഴ്ച സഭായോഗമുണ്ടെങ്കിൽ അത് രാജ്യഹാൾ ലഭ്യമായ ആ ആഴ്ചയിലെ മറ്റൊരു ദിവസത്തേക്കു മാറ്റണം. സേവനയോഗം റദ്ദാക്കേണ്ടിവരുന്നെങ്കിൽ, സഭയ്‌ക്കു ബാധകമാകുന്ന അതിലെ വിവരങ്ങൾ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകന് ആ മാസത്തെ മറ്റു യോഗങ്ങളിൽ ഉൾപ്പെടുത്താനായേക്കും.