ഏപ്രിൽ 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 6-ന് തുടങ്ങുന്ന ആഴ്ച
ഗീതം 33 പ്രാർഥന
Smy കഥ 42 (30 മിനി.)
ബൈബിൾ വായന: 1 ശമുവേൽ 16-18 (8 മിനി.)
നമ്പർ 1: 1 ശമുവേൽ 18:17-24 (3 മിനിട്ടുവരെ)
നമ്പർ 2: മനുഷ്യന്റെ ദുരിതങ്ങൾക്ക് ദൈവത്തെയാണോ കുറ്റപ്പെടുത്തേണ്ടത്?—igw പേ. 14 ¶1-4 (5 മിനി.)
നമ്പർ 3: ബാരാക്ക്—വിഷയം: ധൈര്യമുള്ളവരായിരിക്കുക; മനുഷ്യരുടെ പ്രീതി നേടാൻ ശ്രമിക്കരുത്—ന്യായാ 4:1-24; 5:9-31; എബ്രാ 11:32-34 (5 മിനി.)
പ്രതിമാസ വിഷയം: ‘സകല സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാം.’—തീത്തൊസ് 3:1.
10 മിനി: ഏപ്രിൽ മാസത്തിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. മാതൃകാവതരണം ഉപയോഗിച്ച് ഏപ്രിൽ-ജൂൺ വീക്ഷാഗോപുരം എങ്ങനെ സമർപ്പിക്കാമെന്ന് അവതരിപ്പിച്ചുകൊണ്ട് തുടങ്ങുക. മാതൃകാവതരണം ആദ്യാവസാനം വിശകലനം ചെയ്യുക.
10 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—മാസികാറൂട്ട് വികസിപ്പിച്ചുകൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിനെക്കുറിച്ചു പറയാൻ പ്രസാധകരെ ക്ഷണിക്കുക. അനുകൂല അനുഭവങ്ങൾ സദസ്യർ പറയട്ടെ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ
ഗീതം 106 പ്രാർഥന