മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
“സർക്കാരിലെ അഴിമതി എല്ലായ്പ്പോഴും ഒരു പ്രശ്നമായി തോന്നുന്നു. അത് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ കരുതുന്നത്? (വീട്ടുകാരന്റെ അഭിപ്രായം ശ്രദ്ധിക്കുക.) തിരുവെഴുത്തുകളിൽ എനിക്കു താത്പര്യം തോന്നിയ ഒരു ഭാഗം ഞാൻ പറയട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ സഭാപ്രസംഗി 7:20 വായിക്കുക.) ഈ മാസിക അഴിമതിക്കുള്ള ബൈബിളിന്റെ പരിഹാരം വിശേഷവത്കരിക്കുന്നു. ഇതു വായിച്ചുനോക്കുക. ഇതാ നിങ്ങൾക്കുള്ള മാസിക.”