ഒക്ടോബർ 5-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 5-ന് തുടങ്ങുന്ന ആഴ്ച
ഗീതം 132, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 75 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 1-4 (8 മിനി.)
നമ്പർ 1: 1 ദിനവൃത്താന്തം 1:28-42 (3 മിനിട്ടുവരെ)
നമ്പർ 2: ഏലി—വിഷയം: അമിതസ്വാതന്ത്ര്യം ദൈവത്തെ അപകീർത്തിപ്പെടുത്തുന്നു (1ശമൂ 2:12-17, 22-25, 29; 4:2-18) (5 മിനി.)
നമ്പർ 3: യേശുക്രിസ്തുവിലുള്ള വിശ്വാസം രക്ഷയ്ക്ക് അനിവാര്യം (td 22ബി) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുക.’—പ്രവൃത്തികൾ 20:24.
10 മിനി: ഒക്ടോബറിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. ഒക്ടോബർ-ഡിസംബർ വീക്ഷാഗോപുരത്തിന്റെ മാതൃകാവതരണം അവതരിപ്പിച്ചുകൊണ്ട് തുടങ്ങുക. പിന്നെ മാതൃകാവതരണം ആദ്യാവസാനം വിശകലനം ചെയ്യുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നമ്മൾ എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബിസിനെസ്സ് പ്രദേശത്ത് സാക്ഷീകരിച്ചുകൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്നു ലഭിച്ച പ്രയോജനങ്ങൾ പറയാൻ പ്രചാരകരെ ക്ഷണിക്കുക. സദസ്യർ തങ്ങളുടെ നല്ല അനുഭവങ്ങൾ പറയട്ടെ.
ഗീതം 98, പ്രാർഥന