ജൂൺ 27-ജൂലൈ 3
സങ്കീർത്തനങ്ങൾ 52-59
ഗീതം 38, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക:” (10 മിനി.)
സങ്കീ. 55:2, 4, 5, 16-18—വളരെ കഷ്ടതയുള്ള സാഹചര്യങ്ങളിലൂടെ ദാവീദ് കടന്നുപോയി (w06 6/1 11 ¶3; w96 4/1 27 ¶2)
സങ്കീ. 55:12-14—ദാവീദിന്റെ മകനും അദ്ദേഹത്തിന്റെ വിശ്വസ്തസുഹൃത്തും ദാവീദിന് എതിരെ ഗൂഢാലോചന നടത്തി (w06 6/1 11¶3; w96 4/1 29 ¶6)
സങ്കീ. 55:22—യഹോവ സഹായിക്കുമെന്നു ദാവീദിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു (w08 3/15 13 ¶9; w06 6/1 11 ¶4; w99 3/15 22-23)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സങ്കീ. 56:8—“എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ” എന്ന പദപ്രയോഗത്തിന്റെ അർഥം എന്ത്? (cl 243-244 ¶9; w09-E 6/1 29¶1; w08-E 10/1 26¶3; w06 6/1 11; w05 8/1 24 ¶15)
സങ്കീ. 59:1, 2—ദാവീദിന്റെ അനുഭവം പ്രാർഥനയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു? (w08 3/15 14 ¶13)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 52:1–53:6
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ഏതെങ്കിലും ഒരു ലഘുലേഖ നൽകുക. പുറകിലെ പേജിലെ കോഡിലേക്കു ശ്രദ്ധ ക്ഷണിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) ലഘുലേഖ സ്വീകരിച്ച ആൾക്കു മടക്കസന്ദർശനം നടത്തുന്നത് അവതരിപ്പിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) സുവാർത്താ ലഘുപത്രിക (fg) പാഠം 3 ¶2-3. jw.org-ലെ, ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പുവരുത്താം? എന്ന വീഡിയോയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഉപസംഹരിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (7 മിനി.)
“ദൈവം എന്റെ സഹായകനാകുന്നു:” (8 മിനി.) ചർച്ച. കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കൂടുതൽ സഹോദരങ്ങളെ ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കുക. അങ്ങനെയാകുമ്പോൾ സഹോദരങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ എല്ലാവർക്കും പ്രയോജനം ചെയ്യും. (റോമ. 1:12) പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദൈവവചനത്തിൽനിന്ന് സഹായം ലഭിക്കാനായി ഗവേഷണസഹായി ഉപയോഗിക്കാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 3 ¶1-13, പേ. 33-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 26, പ്രാർഥന