ഡിസംബർ 19-25
യശയ്യ 11-16
ഗീതം 47, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ട് പൂർണ്ണമായിരിക്കും:” (10 മിനി.)
യശ. 11:3-5—നീതി എന്നേക്കും കളിയാടും (ip-1 160-161 ¶9-11)
യശ. 11:6-8—മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ സമാധാനമുണ്ടായിരിക്കും (w12 9/15 9-10 ¶8-9)
യശ. 11:9—മനുഷ്യകുടുംബം യഹോവയുടെ വഴികൾ പഠിക്കും (w16.06 8 ¶9; w13-E 6/1 7)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യശ. 11:1, 10—യേശുക്രിസ്തു ‘യിശ്ശായിയുടെ കുറ്റിയിൽനിന്നുള്ള ഒരു മുളയും’ ‘അവന്റെ വേരും’ ആയിരിക്കുന്നത് എങ്ങനെ? (w06 12/1 9 ¶6)
യശ. 13:17—മേദ്യർ വെള്ളിയെ കാര്യമാക്കാതെയും പൊന്നിൽ താത്പര്യമില്ലാതെയും ആയിരിക്കുന്നത് എങ്ങനെ? (w06 12/1 10 ¶10)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: യശ. 13:17–14:8 (4 മിനി. വരെ)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ഇയ്യോ. 34:10—സത്യം പഠിപ്പിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) സഭാ. 8:9; 1 യോഹ. 5:19—സത്യം പഠിപ്പിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) lv 62 ¶9—വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരേണ്ടത് എങ്ങനെയെന്നു കാണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ദൈവികവിദ്യാഭ്യാസം മുൻവിധിയെ കീഴടക്കുന്നു:” (15 മിനി.) ചർച്ച. ജോണിയും ഗിദയോനും: ഒരിക്കൽ ശത്രുക്കൾ, ഇപ്പോൾ സഹോദരങ്ങൾ എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: ia അധ്യാ. 15 ¶15-26, പേ. 155-ലെ പുനരവലോകനം (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 151, പ്രാർഥന
കുറിപ്പ്: സംഗീതം കേൾപ്പിച്ചശേഷം പുതിയ ഗീതം പാടുക.