വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഫെബ്രുവരി പേ. 5
  • ‘യഹോവയുടെ പ്രസാദത്തിന്റെ വർഷം പ്രഖ്യാപിക്കാം’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘യഹോവയുടെ പ്രസാദത്തിന്റെ വർഷം പ്രഖ്യാപിക്കാം’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • സീയോനിൽ നീതി മുളയ്‌ക്കുന്നു
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2
  • തീരദേശ ഭീമൻമാരെ പ്രജനനം ചെയ്യൽ
    ഉണരുക!—1993
  • ‘പ്രസാദകാലം’
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2
  • “യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്‌തിവരുന്നു”
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഫെബ്രുവരി പേ. 5

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യശയ്യ 58–62

‘യഹോ​വ​യു​ടെ പ്രസാ​ദ​ത്തി​ന്റെ വർഷം പ്രഖ്യാ​പി​ക്കാം’

‘യഹോ​വ​യു​ടെ പ്രസാ​ദ​ത്തി​ന്റെ വർഷം’ ഒരു അക്ഷരീ​യ​വർഷ​മല്ല

61:1, 2

  • സ്വാത​ന്ത്ര്യ​ത്തി​ന്റെ പ്രഖ്യാ​പ​ന​ത്തി​നു ചെവി കൊടു​ക്കാൻ സൗമ്യ​രായ ആളുകൾക്ക്‌ യഹോവ നൽകുന്ന അവസര​ത്തി​ന്റെ ഒരു കാലയ​ള​വാണ്‌ അത്‌

  • ഒന്നാം നൂറ്റാ​ണ്ടിൽ പ്രസാ​ദ​വർഷം ആരംഭി​ച്ചത്‌ യേശു ശുശ്രൂഷ തുടങ്ങിയ എ.ഡി. 29-ലാണ്‌. അത്‌ എ.ഡി. 70-ൽ യരുശ​ലേ​മി​നെ നശിപ്പി​ച്ചു​കൊ​ണ്ടുള്ള യഹോ​വ​യു​ടെ ‘പ്രതി​കാ​ര​ദി​വ​സം​വരെ’ നീണ്ടു

  • നമ്മുടെ നാളിൽ പ്രസാ​ദ​വർഷം ആരംഭി​ച്ചത്‌ യേശു സ്വർഗ​ത്തിൽ അധികാ​രം ഏറ്റെടുത്ത 1914-ലാണ്‌. അത്‌ ‘മഹാക​ഷ്ട​ത​യോ​ടെ’ അവസാ​നി​ക്കും

എ.ഡി. 29 മുതൽ എ.ഡി. 70 വരെയും 1914 മുതൽ മഹാകഷ്ടത വരെയും ഉള്ള പ്രസാദവർഷത്തിന്റെ സമയരേഖ

“നീതി​യു​ടെ വൻമരങ്ങൾ” നൽകി​ക്കൊണ്ട്‌ യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കു​ന്നു

61:3, 4

  • ലോക​ത്തി​ലെ ഏറ്റവും ഉയരം കൂടിയ മരങ്ങൾ വനങ്ങളിൽ ഒരുമി​ച്ചാണ്‌ വളരാ​റു​ള്ളത്‌. അങ്ങനെ അവ ഒന്നി​നൊ​ന്നു താങ്ങായി നിൽക്കു​ന്നു

  • ഈ മരങ്ങളു​ടെ വേരു​പ​ട​ലങ്ങൾ കെട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്ന​തു​കൊണ്ട്‌ കൊടു​ങ്കാ​റ്റിൽപ്പോ​ലും വീഴാതെ നിൽക്കാ​നുള്ള ശക്തിയും ഉറപ്പും ഇവയ്‌ക്കുണ്ട്‌

  • വൻമര​ങ്ങ​ളു​ടെ തണൽ വളർന്നു​വ​രുന്ന കുഞ്ഞു​തൈ​കൾക്കു സംരക്ഷ​ണ​മേ​കു​ന്നു, അവയിൽനിന്ന്‌ വീഴുന്ന ഇലകൾ മണ്ണിനെ വളക്കൂറുള്ളതാക്കുന്നു

‘നീതി​യു​ടെ വൻമര​ങ്ങ​ളായ’ അഭിഷി​ക്ത​രിൽ ബാക്കി​യു​ള്ളവർ ലോക​മെ​ങ്ങു​മുള്ള ക്രിസ്‌തീ​യ​സ​ഭ​യി​ലെ അംഗങ്ങൾക്കു പിന്തു​ണ​യും സംരക്ഷ​ണ​വും നൽകുന്നു

വേരുപടലങ്ങളുള്ള വൻമരങ്ങൾ കുഞ്ഞുതൈകൾക്കു തണലേകുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക