ഫെബ്രുവരി 20-26
യശയ്യ 58-62
ഗീതം 142, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവയുടെ പ്രസാദത്തിന്റെ വർഷം പ്രഖ്യാപിക്കാം:” (10 മിനി.)
യശ 61:1, 2—‘യഹോവയുടെ പ്രസാദത്തിന്റെ വർഷം പ്രഖ്യാപിക്കാനാണ്’ യേശുവിനെ അഭിഷേകം ചെയ്തത് (ip-2 322 ¶4)
യശ 61:3, 4—തന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി ‘നീതിയുടെ വൻമരങ്ങളെ’ യഹോവ നൽകുന്നു (ip-2 326-327 ¶13-15)
യശ 61:5, 6—ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ആഗോളപ്രസംഗപരിപാടിക്ക് “അന്യനാട്ടുകാർ” ‘യഹോവയുടെ പുരോഹിതന്മാരോടൊത്ത്’ പ്രവർത്തിക്കുന്നു (w12 12/15 25 ¶5-6)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യശ 60:17—അന്ത്യനാളുകളിൽ യഹോവ ഈ പ്രവചനം നിവർത്തിച്ചിരിക്കുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്? (w15 7/15 9-10 ¶14-17)
യശ 61:8, 9—“ശാശ്വതമായ ഒരു ഉടമ്പടി” എന്താണ്, “സന്തതി” ആരാണ്? (w07 1/15 11 ¶6)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യശ 62:1-12
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) kt ലഘുലേഖ
മടക്കസന്ദർശനം: (4 മിനി. വരെ) kt ലഘുലേഖ—ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 16 ¶19—സാധ്യമെങ്കിൽ പ്രായപൂർത്തിയാകാത്ത മകൾക്ക് അമ്മ ബൈബിൾപഠനം നടത്തുന്നത് അവതരിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിൽ വീഡിയോകൾ ഉപയോഗിക്കുക: (6 മിനി.) പ്രസംഗം. എന്താണ് ദൈവരാജ്യം? എന്ന വീഡിയോ പ്ലേ ചെയ്യുക. ആദ്യസന്ദർശനത്തിലും മടക്കസന്ദർശനത്തിലും വീഡിയോകൾ ഉപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
“ബൈബിൾപ്രസിദ്ധീകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക:” (9 മിനി.) ചർച്ച. ബൈബിൾപ്രസിദ്ധീകരണങ്ങളുടെ വിതരണം—കോംഗോയിൽ എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 20 ¶1-13
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 137, പ്രാർഥന