വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഫെബ്രുവരി പേ. 4
  • ബൈബിൾപ്രസിദ്ധീകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾപ്രസിദ്ധീകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • നിങ്ങൾ നമ്മുടെ സാഹിത്യങ്ങളെ വിലമതിക്കുന്നുവോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
  • നമ്മുടെ ബൈബിളധിഷ്‌ഠിത സാഹിത്യങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • ചോദ്യപ്പെട്ടി
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • ബഹുഭാഷാ പ്രദേശത്ത്‌ സാഹിത്യം സമർപ്പിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഫെബ്രുവരി പേ. 4
ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രിക കൊടുത്തുകൊണ്ട്‌ ഒരു യഹോവയുടെ സാക്ഷി സംസാരിക്കുമ്പോൾ ഒരു സ്‌ത്രീ ശ്രദ്ധിച്ചുകേൾക്കുന്നു

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ക

“സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു; സൗജന്യ​മാ​യി​ത്തന്നെ കൊടു​ക്കുക” എന്ന്‌ യേശു പഠിപ്പി​ച്ചു. (മത്ത 10:8) ബൈബി​ളി​നോ ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കോ വില ഈടാ​ക്കാ​തി​രു​ന്നു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ സ്‌പഷ്ട​മായ ആ നിർദേശം നമ്മൾ അനുസ​രി​ക്കു​ന്നു. (2കൊ 2:17) എന്നിരു​ന്നാ​ലും ഈ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ദൈവ​വ​ച​ന​ത്തി​ലെ അമൂല്യ​മായ സത്യങ്ങ​ളാണ്‌ അടങ്ങി​യി​രി​ക്കു​ന്നത്‌. വളരെ ശ്രമവും ചെലവും ചെയ്‌താണ്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അച്ചടി​ക്കു​ക​യും ലോക​മെ​ങ്ങു​മുള്ള സഭകൾക്ക്‌ അയച്ചു​കൊ​ടു​ക്കു​ക​യും ചെയ്യു​ന്നത്‌. അതു​കൊണ്ട്‌ നമുക്ക്‌ ആവശ്യ​മു​ള്ള​ത്ര​യും പ്രസി​ദ്ധീ​ക​ര​ണ​ങ്ങളേ എടുക്കാ​വൂ.

മറ്റുള്ള​വർക്കു പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കു​മ്പോൾ വിവേചന കാണി​ക്കുക, പരസ്യ​സാ​ക്ഷീ​കരണ സ്ഥലങ്ങളിൽപ്പോ​ലും. (മത്ത 7:6) വഴിയി​ലൂ​ടെ പോകു​ന്ന​വർക്കെ​ല്ലാം വെറുതേ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കു​ന്ന​തി​നു പകരം അവർക്ക്‌ യഥാർഥ​ത്തിൽ താത്‌പ​ര്യ​മു​ണ്ടോ എന്ന്‌ അറിയാ​നാ​യി ഒരു സംഭാ​ഷണം തുടങ്ങാൻ ശ്രമി​ക്കുക. എന്നാൽ ആരെങ്കി​ലും ഒരു പ്രത്യേ​ക​പ്ര​സി​ദ്ധീ​ക​രണം ചോദി​ച്ചാൽ അതിന്റെ കോപ്പി അപ്പോൾത്തന്നെ നൽകാൻ നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌.—സുഭ 3:27, 28.

ആ വ്യക്തി. . .

  • നമ്മൾ പറയു​ന്നത്‌ ശ്രദ്ധി​ക്കു​ന്നു​ണ്ടോ?

  • സംഭാ​ഷ​ണ​ത്തിൽ ഉൾപ്പെ​ടു​ന്നു​ണ്ടോ?

  • പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ച്ചു​നോ​ക്കും എന്നു പറയു​ന്നു​ണ്ടോ?

  • പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ വില​യെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്നു​ണ്ടോ?

  • ദൈവ​വ​ച​ന​ത്തിൽനിന്ന്‌ കേൾക്കുന്ന കാര്യ​ങ്ങ​ളോ​ടു വിലമ​തി​പ്പു കാണി​ക്കു​ന്നു​ണ്ടോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക