വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 സെപ്‌റ്റംബർ പേ. 2
  • സെപ്‌റ്റംബർ 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെപ്‌റ്റംബർ 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 സെപ്‌റ്റംബർ പേ. 2

സെപ്‌റ്റംബർ 4-10

യഹസ്‌കേൽ 42–45

  • ഗീതം 31, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു!:” (10 മിനി.)

    • യഹ 43:10-12—പ്രവാ​സി​ക​ളായ ജൂതന്മാ​രെ മാനസാ​ന്ത​ര​ത്തി​നു പ്രേരി​പ്പി​ക്കാ​നും സത്യാ​രാ​ധ​നയെ അത്‌ അർഹി​ക്കുന്ന ഉന്നതസ്ഥാ​ന​ത്തേക്കു പുനഃ​സ്ഥാ​പി​ക്കു​മെന്ന്‌ ഉറപ്പു​കൊ​ടു​ക്കാ​നും ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നു യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശനം (w99 3/1 8 ¶3; it-2-E 1082 ¶2)

    • യഹ 44:23—“ശുദ്ധവും അശുദ്ധ​വും തമ്മിലുള്ള വ്യത്യാ​സം” പുരോ​ഹി​ത​ന്മാർ ജനത്തെ പഠിപ്പി​ക്കു​മാ​യി​രു​ന്നു

    • യഹ 45:16—നേതൃ​ത്വ​മെ​ടു​ക്കാൻ യഹോവ നിയമി​ച്ചി​രി​ക്കു​ന്ന​വരെ ജനം പിന്തു​ണ​യ്‌ക്കു​മാ​യി​രു​ന്നു (w99 3/1 10 ¶10)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യഹ 43:8, 9—ഇസ്രാ​യേ​ല്യർ എങ്ങനെ​യാ​ണു ദൈവ​നാ​മം അശുദ്ധ​മാ​ക്കി​യത്‌? (it-2-E 467 ¶4)

    • യഹ 45:9, 10—തന്റെ അംഗീകാരം നേടാൻ ആഗ്രഹി​ക്കു​ന്ന​വ​രിൽനിന്ന്‌ യഹോവ എല്ലാ കാലത്തും എന്തു പ്രതീ​ക്ഷി​ച്ചി​ട്ടുണ്ട്‌? (it-2-E 140)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​മു​ത്തു​ക​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യഹ 44:1-9

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതര​ണങ്ങൾ തയ്യാറാ​കുക: (15 മിനി.) “മാതൃ​കാ​വ​ത​ര​ണങ്ങൾ” അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച. മാതൃ​കാ​വ​ത​ര​ണ​ത്തി​ന്റെ ഓരോ വീഡി​യോ​യും പ്ലേ ചെയ്യുക, സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 77

  • “ശുദ്ധാ​രാ​ധന നിങ്ങൾക്ക്‌ അമൂല്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?:” (15 മിനി.) ചർച്ച.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 7 ¶1-9, പേ. 88, 90-ലെ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 147, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക