വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr17 സെപ്‌റ്റംബർ പേ. 1
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2017)
  • ഉപതലക്കെട്ടുകള്‍
  • സെപ്‌റ്റം​ബർ 4-10
  • സെപ്‌റ്റം​ബർ 11-17
  • സെപ്‌റ്റം​ബർ 18-24
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2017)
mwbr17 സെപ്‌റ്റംബർ പേ. 1

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

സെപ്‌റ്റം​ബർ 4-10

ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കു​ക

it-2-E 467 ¶4

പേര്‌

ഇസ്രാ​യേൽ ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു. അവർ അവിശ്വ​സ്‌തത കാണി​ച്ച​തു​കൊണ്ട്‌ ദൈവം അവരെ ശിക്ഷിച്ചു. മറ്റു ജനതകൾ യഹോ​വ​യു​ടെ നാമത്തെ നിന്ദി​ക്കാൻ അതു കാരണ​മാ​യി. യിസ്രാ​യേ​ല്യ​രെ ശിക്ഷി​ച്ചത്‌ യഹോ​വ​യാ​ണെന്നു ആ ജനതകൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌, ഇസ്രാ​യേ​ല്യർ ദുരി​തങ്ങൾ അനുഭ​വി​ച്ചതു തന്റെ ജനത്തെ രക്ഷിക്കാൻ യഹോ​വ​യ്‌ക്കു കഴിവി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെന്ന്‌ ആ ജനതകൾ ആരോ​പി​ച്ചു.

it-2-E 140

നീതി

യഹോവ തന്റെ അംഗീ​കാ​രം നേടി​യെ​ടു​ക്കാൻ ആഗ്രഹി​ക്കു​ന്നവർ തന്റെ നീതി​യു​ടെ നിലവാ​രം മനസ്സി​ലാ​ക്കു​ക​യും അത്‌ അനുസ​രി​ക്കു​ക​യും ചെയ്യണ​മെന്ന്‌ യഹോവ എപ്പോ​ഴും ആവശ്യ​പ്പെ​ടു​ന്നു. (യശ 1:17, 18; 10:1, 2; യിര 7:5-7; 21:12; 22:3, 4; യഹ 45:9, 10; ആമോ 5:15; മീഖ 3:9-12; 6:8; സെഖ 7:9-12)

സെപ്‌റ്റം​ബർ 11-17

ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കു​ക

it-2-E 1001

മനുഷ്യ​പു​ത്രൻ

പ്രവാ​ചകൻ വെറു​മൊ​രു മനുഷ്യൻ മാത്ര​മാ​ണെന്ന്‌ കാണി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ യഹോവ ഇങ്ങനെ അഭിസം​ബോ​ധന ചെയ്യു​ന്നത്‌. ഇതുവഴി സന്ദേശ​ത്തി​ന്റെ ഉറവി​ട​മായ സർവശ​ക്ത​നായ ദൈവ​വും ദൈവം ഉപയോ​ഗി​ക്കുന്ന മനുഷ്യ​വ​ക്താ​വും തമ്മിലുള്ള വലിയ അന്തരം കാണാ​നാ​കു​മാ​യി​രു​ന്നു.

സെപ്‌റ്റം​ബർ 18-24

ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കു​ക

it-2-E 382

മേശക്ക്‌

രാജ​ഭോ​ജനം തങ്ങളെ അശുദ്ധ​രാ​ക്കു​മെന്ന്‌ ചിന്തി​ക്കാൻ സാധ്യ​ത​യുള്ള മൂന്നു കാരണങ്ങൾ. (1) മോശ​യു​ടെ നിയമം അശുദ്ധ​മാ​ണെന്നു പറഞ്ഞി​രുന്ന പല മൃഗങ്ങ​ളെ​യാണ്‌ ബാബി​ലോ​ണ്യർ ഭക്ഷിച്ചി​രു​ന്നത്‌. (2) മൃഗങ്ങളെ കൊല്ലു​മ്പോൾ രക്തം വാർന്നു​പോ​യി​ട്ടു​ണ്ടെന്ന്‌ അവർ ഉറപ്പു​വ​രു​ത്താ​റില്ല. ചില​പ്പോൾ ശ്വാസം​മു​ട്ടി​ച്ചാണ്‌ മൃഗങ്ങളെ കൊന്നി​രു​ന്നത്‌. (3) സത്യ​ദൈ​വത്തെ ആരാധി​ക്കാത്ത അവർ മൃഗങ്ങളെ ആദ്യം അവരുടെ ദൈവ​ങ്ങൾക്കു ബലി അർപ്പി​ക്കു​മാ​യി​രു​ന്നു. ആ മാംസം കഴിക്കു​ന്നത്‌ ആ ദൈവ​ങ്ങളെ ആരാധി​ക്കു​ന്ന​തി​ന്റെ ഭാഗമാ​യി വീക്ഷി​ച്ചി​രു​ന്നു.—ദാനി 1:8; 1കൊ 10:18-20, 28 താരത​മ്യം ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക