ജനുവരി 14-20
പ്രവൃത്തികൾ 23–24
ഗീതം 148, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഒരു ഒഴിയാബാധയും പ്രക്ഷോഭങ്ങൾ ഇളക്കിവിടുന്നവനും എന്ന് ആരോപിക്കപ്പെട്ടു:” (10 മിനി.)
പ്രവൃ 23:12, 16—പൗലോസിനെ വകവരുത്താനുള്ള ശ്രമം വിജയിച്ചില്ല (bt 191 ¶5-6)
പ്രവൃ 24:2, 5, 6—ഒരു പ്രഭാഷകനായ തെർത്തുല്ലൊസ് പൗലോസിന് എതിരെ റോമൻ ഗവർണറോട് ആരോപണങ്ങൾ ഉന്നയിച്ചു (bt 192 ¶10)
പ്രവൃ 24:10-21—പൗലോസ് ആദരവോടെ ആ ആരോപണങ്ങൾ നിഷേധിക്കുകയും ധൈര്യത്തോടെ സാക്ഷീകരിക്കുകയും ചെയ്തു (bt 193-194 ¶13-14)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
പ്രവൃ 23:6—താൻ ഒരു പരീശനാണെന്നു പൗലോസ് പറഞ്ഞത് എന്തുകൊണ്ട്? (“ഞാൻ ഒരു പരീശനാണ്” എന്നതിന്റെ പ്രവൃ 23:6-ലെ പഠനക്കുറിപ്പ്, nwtsty)
പ്രവൃ 24:24, 27—ആരായിരുന്നു ദ്രുസില്ല? (“ദ്രുസില്ല” എന്നതിന്റെ പ്രവൃ 24:24-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) പ്രവൃ 23:1-15 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 1)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് തുടങ്ങുക. സാധാരണ ആളുകൾ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 2)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് തുടങ്ങുക. സാധാരണ ആളുകൾ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 3)
ക്രിസ്ത്യാനികളായി ജീവിക്കാം
വാർഷിക സേവന റിപ്പോർട്ട്: (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. വാർഷിക സേവന റിപ്പോർട്ടിനെക്കുറിച്ചുള്ള ബ്രാഞ്ചോഫീസിന്റെ അറിയിപ്പു വായിച്ചതിനു ശേഷം, കഴിഞ്ഞ വർഷം ശുശ്രൂഷയിൽ പ്രോത്സാഹനം പകരുന്ന അനുഭവങ്ങളുണ്ടായ ചില പ്രചാരകരെ മുൻകൂട്ടി തിരഞ്ഞെടുത്ത് അവരെ അഭിമുഖം നടത്തുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 13 ¶24-32
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 8, പ്രാർഥന