സെപ്റ്റംബർ 2-8
എബ്രായർ 7-8
ഗീതം 16, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ:” (10 മിനി.)
എബ്ര 7:1, 2—രാജാവും പുരോഹിതനും ആയ മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റുചെന്ന് അനുഗ്രഹിച്ചു (it-2-E 366)
എബ്ര 7:3—മൽക്കീസേദെക്കിനു “വംശാവലിയില്ല,” അദ്ദേഹം “എന്നെന്നും പുരോഹിതനാണ്” (it-2-E 367 ¶4)
എബ്ര 7:17—യേശു ‘എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതനാണ്’ (it-2-E 366)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
എബ്ര 8:3—മോശയുടെ നിയമത്തിൻകീഴിൽ അർപ്പിച്ചിരുന്ന കാഴ്ചകളും ബലികളും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു? (w00 8/15 14 ¶11)
എബ്ര 8:13—യിരെമ്യയുടെ കാലത്ത് നിയമയുടമ്പടി എങ്ങനെയാണു ‘കാലഹരണപ്പെട്ടത്?’ (it-1-E 523 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) എബ്ര 7:1-17 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. ദൃശ്യസഹായികളുടെ ഉപയോഗം എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 9-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) it-1-E 524 ¶3-5—വിഷയം: എന്താണു പുതിയ ഉടമ്പടി? (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
സംഘടനയുടെ നേട്ടങ്ങൾ: (15 മിനി.) സെപ്റ്റംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക. ലോകാസ്ഥാനമോ പ്രാദേശിക ബ്രാഞ്ചോഫീസോ സന്ദർശിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 9, 10
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 36, പ്രാർഥന