ദൈവവചനത്തിലെ നിധികൾ | എബ്രായർ 7-8
“എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ”
മൽക്കീസേദെക്ക് ഏതു വിധത്തിലാണു യേശുവിനെ പ്രതിനിധാനം ചെയ്‌തത്?
7:1—രാജാവും പുരോഹിതനും
7:3, 22-25—മുൻഗാമികളെയോ പിൻഗാമികളെയോ കുറിച്ച് ഒരു രേഖയുമില്ല
7:5, 6, 14-17—പുരോഹിതനായി യഹോവ നിയമിച്ചതാണ്, അല്ലാതെ പാരമ്പര്യമായി കിട്ടിയതല്ല
യേശുവിന്റെ പൗരോഹിത്യം അഹരോന്യ പൗരോഹിത്യത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നത് എങ്ങനെ? (it-1-E 1113 ¶4-5)