ജനുവരി 13-19
ഉൽപത്തി 3-5
ഗീതം 72, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ആദ്യത്തെ നുണയുടെ ദാരുണമായ അനന്തരഫലങ്ങൾ:” (10 മിനി.)
ഉൽ 3:1-5—സാത്താൻ ദൈവത്തെ ദുഷിച്ചു (w17.02 5 ¶9)
ഉൽ 3:6—ആദാമും ഹവ്വയും ദൈവത്തോട് അനുസരണക്കേടു കാണിച്ചു (w00 11/15 25-26)
ഉൽ 3:15-19—ധിക്കാരികൾക്കു ദൈവം ശിക്ഷ വിധിച്ചു (w12-E 9/1 4 ¶2; w04 1/1 29 ¶2; it-2-E 186)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 4:23, 24—ലാമെക്ക് എന്തിനാണ് ഈ കവിത രചിച്ചത്? (it-2-E 192 ¶5)
ഉൽ 4:26—എനോശിന്റെ കാലത്ത് ആളുകൾ ‘യഹോവയുടെ പേര് വിളിച്ചുതുടങ്ങിയത്’ തെളിവനുസരിച്ച് ഏതു വിധത്തിലാണ്? (it-1-E 338 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 4:17–5:8 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: മുഖവുരയിൽ നിങ്ങൾക്ക് എന്താണ് ഇഷ്ടപ്പെട്ടത്? പ്രചാരകർ മടക്കസന്ദർശനം ക്രമീകരിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 1)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 3)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് വീട്ടുകാരന്റെ ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കുന്ന അടുത്ത കാലത്തെ നമ്മുടെ ഒരു മാസിക കൊടുക്കുക. (th പാഠം 2)
ക്രിസ്ത്യാനികളായി ജീവിക്കാം
“ലഘുലേഖകൾ ഉപയോഗിച്ച് സംഭാഷണം എങ്ങനെ തുടങ്ങാം?:” (15 മിനി.) ചർച്ച. ഒരു ലഘുലേഖ ഉപയോഗിച്ച് സംഭാഷണം എങ്ങനെ തുടങ്ങാമെന്നു കാണിക്കുന്ന വീഡിയോ കാണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 34
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 126, പ്രാർഥന