മെയ് 25-31
ഉൽപത്തി 42-43
ഗീതം 120, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യോസേഫ് ആത്മനിയന്ത്രണം പാലിക്കുന്നു:” (10 മിനി.)
ഉൽ 42:5-7—യോസേഫ് സഹോദരന്മാരെ കണ്ടപ്പോൾ ശാന്തനായി നിന്നു (w15 7/1 13 ¶5; 14 ¶1)
ഉൽ 42:14-17—യോസേഫ് തന്റെ സഹോദരന്മാരെ പരീക്ഷിച്ചു (w15 7/1 14 ¶2)
ഉൽ 42:21, 22—യോസേഫിന്റെ സഹോദരന്മാർ പശ്ചാത്താപം പ്രകടമാക്കി (it-2-E 108 ¶4)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 42:22, 37—രൂബേൻ ഏതു നല്ല ഗുണങ്ങൾ കാണിച്ചു? (it-2-E 795)
ഉൽ 43:32—എബ്രായരോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഈജിപ്തുകാർക്ക് അറപ്പായിരുന്നത് എന്തുകൊണ്ട്? (w04 1/15 29 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്‌നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 42:1-20 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: സഹോദരൻ എങ്ങനെയാണ് തിരുവെഴുത്തു നന്നായി അവതരിപ്പിച്ചത്? സഹോദരൻ പഠിപ്പിക്കുന്നു പുസ്‌തകം പരിചയപ്പെടുത്തിയത് എന്തുകൊണ്ട്? എങ്ങനെ?
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് നടത്തുക. (th പാഠം 15)
ബൈബിൾപഠനം: (5 മിനി. വരെ) lvs 39 ¶18 (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
“പൂർണമായ ഒരു ചിത്രം മനസ്സിൽ കാണുക:” (15 മിനി.) ചർച്ച. നിങ്ങളുടെ ബൈബിൾ വായന പരിപുഷ്ടിപ്പെടുത്തുക—ശകലങ്ങൾ എന്ന വീഡിയോ കാണിക്കുക. വീഡിയോ മുഴുവൻ കാണാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 53
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 8, പ്രാർഥന